ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം. ഇറാന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തി നരേദ്ര മോദി

 
narendra modi


ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷെഷ്‌കിയാനുമായി സംസാരിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവിലെ സാഹചര്യങ്ങള്‍ ഇരു നേതാക്കളും വിശദമായി ചര്‍ച്ച ചെയ്തുവെന്നാണ് വിവരം. നിലവിലെ സംഘര്‍ഷങ്ങളില്‍ ഇന്ത്യയുടെ ആശങ്ക അറിയിക്കുകയും ചെയ്തു.

Tags

Share this story

From Around the Web