ഐ പി സി യുകെ ആന്റ് അയര്‍ലന്റ് റീജിയന്‍ പിവൈപിഎ ടാലന്റ് പരിശോധന ഈമാസം ആറിന് ബ്രിസ്റ്റോളില്‍
Sep 4, 2025, 18:03 IST

ബ്രിസ്റ്റോള്‍: റീജിയന്‍ പിവൈപിഎ ടാലന്റ് പരിശോധന, 'സെറ്റ് അപാര്‍ട്ട് ടൂ ഷൈന്‍' ഐപിസി ബ്രിസ്റ്റോള്‍ സഭയുടെ ആതിഥേയത്വത്തില്‍ എബിവുഡ് കമ്മ്യൂണിറ്റി സ്‌കൂളില്‍ (BS34 8SF) നടക്കും.
റീജിയന്‍ വൈസ് പ്രസിഡന്റ് പാസ്റ്റര്‍ വില്‍സണ്‍ ബേബി ഉദ്ഘാടനം ചെയ്യും. റീജിയന്‍ സെക്രട്ടറി പാസ്റ്റര്‍ ഡി ഗോള്‍ ലൂയിസ്, പിവെപിഎ പ്രസിഡന്റ് പാസ്റ്റര്‍ സോണി ചാക്കോ എന്നിവര്‍ നേതൃത്വം നല്‍കും.