സൺ‌ഡേ സ്‌കൂൾ അധ്യയന വർഷത്തിന്റെ ക്നാനായ റീജിയണൽ തലത്തിലുള്ള ഉദ്ഘാടനം

 
knanaya curch

ചിക്കാഗോ: 2025 -2026 സൺ‌ഡേ സ്‌കൂൾ അധ്യയന വർഷത്തിന്റെ ക്നാനായ റീജിയണൽ തലത്തിലുള്ള ഉദ്ഘാടനം വികാരി ജനറാളും റീജിയണൽ ഡയറക്ടറുമായ ഫാ. തോമസ് മുളവനാൽ നിർവഹിച്ചു. 

ചിക്കാഗോ സേക്രഡ് ഹാർട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ നടന്ന പരിപാടികളിൽ റീജിയണൽ വിശ്വാസ പരിശീലന ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ മുഖ്യ പ്രഭാഷണം നടത്തി.  

Tags

Share this story

From Around the Web