ചിക്കാഗോയില്‍ പൊതുസ്ഥലത്ത് കുരിശ് അഗ്നിക്കിരയാക്കി. അപലപിച്ച് കര്‍ദ്ദിനാള്‍ ബ്ലൈസ് കുപ്പിച്ച്. പ്രതിഷേധം ശക്തമാകുന്നു

 
chicago cross


ചിക്കാഗോ: അമേരിക്കയിലെ ചിക്കാഗോയിലുള്ള പ്രശസ്തമായ ഗ്രാന്റ് പാര്‍ക്കില്‍ കുരിശ് തീയിട്ട് നശിപ്പിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് നഗരത്തില്‍ വ്യാപകമായ പ്രതിഷേധവും ആശങ്കയും ഉയര്‍ന്നിരിക്കുകയാണ്. 

വംശീയ അധിക്ഷേപത്തിന്റെയും വിദ്വേഷത്തിന്റെയും പ്രതീകമായി കണക്കാക്കപ്പെടുന്ന ഈ സംഭവത്തെക്കുറിച്ച് ചിക്കാഗോ പൊലീസും ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും സംയുക്തമായി അന്വേഷണം ആരംഭിച്ചു.

Tags

Share this story

From Around the Web