കോഴിക്കോട് കോര്‍പറേഷനില്‍ ബിജെപി ചരിത്രം; നികുതികാര്യസ്ഥിര സമിതി ചെയര്‍പേഴ്‌സണ്‍ പദവി ബിജെപിക്ക്

 
bjp



കോഴിക്കോട് : കോഴിക്കോട് കോര്‍പറേഷനില്‍ ബിജെപി ചരിത്രം. കോഴിക്കോട് കോര്‍പറേഷന്‍ നികുതികാര്യസ്ഥിര സമിതി ചെയര്‍പേഴ്‌സണ്‍ പദവി ബിജെപിക്ക്.

 ബി ജെ പി കൗണ്‍സിലര്‍ വിനീത സജീവന്‍ തിരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെയാണ് വിനീത സജീവന്‍ തിരഞ്ഞെടുക്കപ്പെട്ടത്.


നറുക്കെടുപ്പില്‍ എല്‍ ഡി എഫ് അംഗം വിട്ടുനിന്നു. ഒന്‍പത് അംഗ സമിതിയില്‍ നാല് യുഡിഎഫ് നാല് ബിജെപി ഒരു എല്‍ഡിഎഫ് കൗണ്‍സിലറുമാണ് ഉണ്ടായിരുന്നത് ആകെ എട്ട് സ്ഥിരസമിതി അധ്യക്ഷന്മാരില്‍ ആറുപേര്‍ എല്‍ഡിഎഫ് ഒരാള്‍ യുഡിഎഫ് ഒരു ബിജെപി എന്ന നിലയിലാണ്. പത്ത് വര്‍ഷത്തിന് ശേഷമാണ് ക്ഷേമകാര്യ സമിതി യുഡിഎഫ് പിടിച്ചെടുത്തത്.

Tags

Share this story

From Around the Web