അമ്മയെ കൊലപ്പെടുത്തി; മകന്‍റെ വധശിക്ഷ നടപ്പാക്കി സൗദി

 
456

ദമാം: അമ്മയെ വെടിവച്ചുകൊന്ന സൗദി പൗരന്‍റെ വധശിക്ഷ കിഴക്കൻ പ്രവിശ്യയിൽ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

നാസിർ ബിൻ ഈദ് ബിൻ അവാദ് അൽമുദൈബരിയുടെ ശിക്ഷയാണ് നടപ്പാക്കിയത്. സൗദി വനിതയായ ഫത്മാ ബിൻത് സ്വലാഹ് ഗുവൈനം അൽമുദൈബരിയാണ് കൊലപ്പെട്ടത്.

Tags

Share this story

From Around the Web