കുന്നിട സി.എസ്.ഐ. ക്രൈസ്റ്റ് ചര്‍ച്ചില്‍ സ്ഥിരീകരണ ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി
Mar 17, 2026, 16:27 IST
കുന്നിട സി.എസ്.ഐ. ക്രൈസ്റ്റ് ചര്‍ച്ചില്‍ സ്ഥിരീകരണ ശുശ്രൂഷയ്ക്ക് സിഎസ് ഐ മധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ ഡോ മലയില്‍ സാബു കോശി ചെറിയാന്‍ നേതൃത്വം നല്‍കി.
15 കുട്ടികള്‍ പ്രതിഷ്ഠിക്കപ്പെട്ട് സഭയുടെ പൂര്‍ണ്ണ അംഗത്വത്തിലേക്ക് പ്രവേശിച്ചു. അതിനൊടാപ്പെ ദൈവാലയത്തിന് പുതുതായി നിര്‍മ്മിച്ച രണ്ട് വെസ്ട്രികള്‍ (ക്ലര്‍ജി വെസ്ട്രി & ക്വയര്‍ വെസ്ട്രി) പ്രതിഷ്ഠിച്ചു. റവ. ഫെലിക്‌സ് മാത്യുവാണ് ഇടവകവികാരി.