കോട്ടയം ജില്ലയില്‍ ജൂണ്‍ 28 വരെ ശക്തമായ മഴ. മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു
Jun 25, 2025, 17:58 IST

കോട്ടയം: ശക്തമായ മഴയ്ക്കു സാധ്യതയുളളതിനാല്‍ ജൂണ്‍ 28 വരെ കോട്ടയം ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ് അലെര്‍ട്ട് ച്ചതായി ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.