മലയോര മേഖലയില്‍ കനത്ത മഴ; തിരുവമ്പാടി ടൗണില്‍ വെള്ളം കയറി,ഉച്ചയോടെയാണ് മേഖലയില്‍ മഴ ശക്തിപ്രാപിച്ചത് 

 
RAIN


 
കോഴിക്കോട്: കോഴിക്കോട് മലയോര മേഖലയില്‍ കനത്ത മഴ തുടരുന്നു. മഴ ശക്തമായതോടെ തിരുവമ്പാടി ടൗണില്‍ വെള്ളം കയറി. ഉച്ചയോടെയാണ് മേഖലയില്‍ മഴ ശക്തിപ്രാപിച്ചത്. ശക്തമായ മഴയെ തുടര്‍ന്ന് ടൗണിലെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറിയതോടെ ജനങ്ങള്‍ ദുരിതത്തിലായി.

Tags

Share this story

From Around the Web