സംസ്ഥാനത്ത് ചില ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്
Oct 1, 2025, 21:14 IST

തിരുവനന്തപുരം:സംസ്ഥാനത്ത് ചില ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിപ്പ്.
തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് നിലവില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നത്. മറ്റുജില്ലകളില്‍ മഴമുന്നറിയിപ്പ് നിലവില്‍ ഇല്ല.
പുറപ്പെടുവിച്ച സമയവും തീയതിയും 07.00 പിഎം; 01/10/2025