ബിഹാറിൽ വിവാഹത്തിന്‍റെ വിരുന്നിനിടെ വരൻ വേദിയിൽ കുഴഞ്ഞുവീണ് മരിച്ചു

 
566667

ബിഹാർ: വിവാഹത്തിന്‍റെ വിരുന്നിനിടെ വരൻ വേദിയിൽ കുഴഞ്ഞുവീണ് മരിച്ചു. ബിഹാറിലെ കതിഹാറിൽ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം. പാറ്റ്നയിൽ താമസിക്കുന്ന ആയുഷ് ഡോക്‌ടറായ പവൻ കുമാർ യാദവാണു മരിച്ചത്. 

വ്യാഴാഴ്ച വൈകുന്നേരമായ സ്‌റ്റുഡെയാണ് സംഭവം. വിവാഹസൽക്കാരത്തിനിടെ കുഴഞ്ഞുവീണ പവനെ പൂർണിയയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു.

Tags

Share this story

From Around the Web