പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു ചുവരെഴുത്ത്; കേസെടുത്ത് കൊച്ചി സെൻട്രൽ പൊലീസ്
Updated: Nov 28, 2026, 07:55 IST
കൊച്ചി: പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുള്ള ചുവരെഴുത്തിൽ കേസെടുത്ത് കൊച്ചി സെൻട്രൽ പൊലീസ്.
രാജേന്ദ്ര മൈതാനത്തെ ശുചിമുറിയുടെ ചുമരിലാണ് അധിക്ഷേപ പരാമർശം.
കലാപാഹ്വാനത്തിനാണ് പൊലീസ് കേസെടുത്തത്.