കീത്തിലി സെന്റ് അല്‍ഫോന്‍സാ മിഷനില്‍ പുതിയ മിഷന്‍ ഡയറക്ടറായി ഫാ. ജോയല്‍ പണ്ടാരപറമ്പില്‍ ചുമതലയേറ്റു

 
Pou

കീത്തിലി സെന്റ് അല്‍ഫോന്‍സാ മിഷനില്‍ പുതിയ മിഷന്‍ ഡയറക്ടറായി ഫാ. ജോയല്‍ പണ്ടാരപറമ്പില്‍ ചുമതലയേറ്റു.

മാര്‍ ജോസഫ് സാമ്പ്രിക്കലിന്റെ മുഖ്യ  കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടു കൂടി നടന്ന ചടങ്ങില്‍ പുതിയ മിഷന്‍ ഡയറക്ടര്‍ സ്ഥാനം ഏല്‍ക്കുകയും മുന്‍ മിഷന്‍ ഡയറക്ടര്‍ ഫാ. ജോസ്  അന്ത്യാകുളത്തിനു യാത്രയയപ്പും നല്‍കി.

Tags

Share this story

From Around the Web