പാലാ രൂപത അംഗമായ ഇടമറ്റം ഇടിയോടിയിൽ കുടുംബാഗം ഫാ.ജോർജ്ജ് ഇടിയോടി നിര്യാതനായി

 
father death

കോട്ടയം: പാലാ രൂപത അംഗമായ ഇടമറ്റം ഇടിയോടി കുടുംബാഗം ഫാ.ജോർജ്ജ് ഇടിയോടിയിൽ നിര്യാതനായി. 75 വയസ്സായിരുന്നു.

സംസ്കാര ശുശ്രുഷ ഞായറാഴ്ച ഉച്ചക്കഴിഞ്ഞ് 3.30 ന് ഇടമറ്റത്തുള്ള ഇടയോടിയിൽ തറവാട്ടിൽ നിന്ന് ആരംഭിച്ച് ഇടമറ്റം സെന്റ്മൈക്കിൾസ് ദേവാലയത്തിൽ മൃതദേഹം സംസ്കരിക്കും.

 പാലാ രൂപതയിലെ വിവിധ ദേവാലങ്ങളിൽ ദീർഘകാലം വികാരിയായി അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ശനിയാഴ്ച വൈകുന്നേരം 4.30 ന് മൃതശരീരം വീട്ടിലെത്തിക്കും.കുറച്ചു നാളുകളായി വിശ്രമ ജീവിതത്തിലായിരുന്നു അദ്ദേഹം..

Tags

Share this story

From Around the Web