മലപ്പുറത്ത് എംഡിഎംഎയുമായി വനിതാ യൂട്യൂബര്‍ അടക്കം നാലുപേര്‍ പിടിയില്‍, എംഡിഎംഎ വില്‍പ്പനക്ക് എത്തിച്ചതെന്ന് പൊലീസ്
 

 
mdma case


    
 
മലപ്പുറം: മലപ്പുറത്ത് എംഡിഎംഎയുമായി വനിതാ യൂട്യൂബര്‍ അടക്കം നാലുപേര്‍ പിടിയില്‍. കാറില്‍ കടത്തുകയായിരുന്ന 10.5 ഗ്രാം എംഡിഎംഎയാണ് മലപ്പുറം പൊലീസ് പിടികൂടിയത്.


മലപ്പുറം ഹാജിയാര്‍പള്ളി സ്വദേശി അനസ് (24), മങ്കട സ്വദേശി ടി.പി ഷബീര്‍ (26), വേങ്ങര ഊരകം സ്വദേശി സജാദ് (21), കൂട്ടിലങ്ങാടി കാവുങ്ങല്‍ സ്വദേശി മിനു ജാസ്മിന്‍ (23) എന്നിവരാണ് പിടിയിലായത്. മിനു ജാസ്മിന്‍ യൂട്യൂബറാണ്. എംഡിഎംഎ വില്‍പ്പനക്ക് എത്തിച്ചതാണ് പൊലീസ് പറഞ്ഞു.

Tags

Share this story

From Around the Web