കൊച്ചിയിലേക്ക് കടത്തിയ പത്ത് കിലോ കഞ്ചാവുമായി നാലുപേർ പിടിയിൽ
Sep 12, 2026, 02:37 IST
കൊച്ചി: ഒഡീഷയിൽനിന്ന് കൊച്ചിയിലേക്ക് കടത്തിയ പത്ത് കിലോ കഞ്ചാവുമായി നാലുപേരെ റെയിൽവേ പോലീസ് പിടികൂടി.
പശ്ചിമബംഗാൾ സ്വദേശികളായ ബുദ്ധദേവു മണ്ഡൽ, സുമൻ ചൗധരി എന്നിവരും കഞ്ചാവ് വാങ്ങാനായി റെയിൽവേ സ്റ്റേഷനിലെത്തിയ രണ്ട് മലയാളികളെയുമാണ് പിടികൂടിയത്.