മുൻ മന്ത്രി എം ബി രാജേഷിന്റെ സഹോദരൻ എം ബി ബ്രിജേഷ് അന്തരിച്ചു

 
wwww

പാലക്കാട്: മുൻ മന്ത്രി എം.ബി. രാജേഷിന്റെ സഹോദരൻ എം.ബി. ബ്രിജേഷ് (45) അന്തരിച്ചു. അസുഖബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം.

രാവിലെ 8:30-ന് ശേഷം ചളവറ കൈയിലിയാട്ടെ മാമ്പറ്റപ്പടി വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. ഔദ്യോഗിക വിവരങ്ങൾ പിന്നീട് ലഭ്യമാകും.

Tags

Share this story

From Around the Web