മുൻ എ.ഡി.എം. നവീൻ ബാബുവിന്‍റെ മകൾക്ക് സർക്കാർ ജോലി; ഉത്തരവിറങ്ങി
Jun 23, 2026, 20:33 IST
തിരുവനന്തപുരം: കണ്ണൂർ മുൻ എ.ഡി.എം. നവീൻ ബാബുവിന്‍റെ മകൾക്ക് സർക്കാർ ജോലി നൽകി നിയമന ഉത്തരവ് പുറത്തിറങ്ങി. ഭക്ഷ്യസുരക്ഷാ വകുപ്പിലാണ് നവീൻ ബാബുവിന്‍റെ മകൾ നിരഞ്ജന എൻ. നായർക്ക് നിയമനം നൽകി
റവന്യു വകുപ്പ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരമാണ് നിയമനം.