ചരിത്രത്തിലാദ്യമായി പ്രതിദിന കളക്ഷൻ 10 കോടി കടന്ന് കെഎസ്ആര്‍ടിസി

 
ksrtc

തിരുവനന്തപുരം: റെക്കോഡ് നേട്ടവുമായി കെഎസ്ആര്‍ടിസി. ഓണക്കാല യാത്രകൾക്ക് പിന്നാലെ കെഎസ്ആർടിസിയിൽ റെക്കോർഡ് കളക്ഷൻ.

ഇന്നലെ മാത്രം 10.19 കോടി രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസി സ്വന്തമാക്കിയത്.

ഇത് ആദ്യമായാണ് കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ 10 കോടി കടക്കുന്നത്.

Tags

Share this story

From Around the Web