അന്താരാഷ്ട്ര സമൂഹത്തിലെ ഓരോ അംഗത്തിനും യുദ്ധത്തിന്റെ ദുരന്തം പരിഹരിക്കാനാകാത്ത അഗാധമായി മാറുന്നതിന് മുമ്പ് അത് തടയുക എന്ന ഒരു ധാര്‍മ്മിക ഉത്തരവാദിത്തമുണ്ട് : മാര്‍പ്പാപ്പ
 

 
leo

വത്തിക്കാന്‍: ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ യുഎസ് നടത്തിയ ആക്രമണത്തിനു പിന്നാലെ മധ്യ ഏഷ്യയിലെ സ്ഥിതിഗതികളില്‍ ആശങ്ക അറിയിച്ച് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ രംഗത്ത്.

മധ്യ ഏഷ്യയിലെ സ്ഥിതിഗതികള്‍ ഭയാനകമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

നയതന്ത്രം മാത്രമാണ് ഉത്തരവാദിത്തതോടെ മുന്നോട്ടു പോവാനുള്ള ഏക മാര്‍ഗമെന്ന് അദ്ദേഹം പറഞ്ഞു.

'അന്താരാഷ്ട്ര സമൂഹത്തിലെ ഓരോ അംഗത്തിനും യുദ്ധത്തിന്റെ ദുരന്തം പരിഹരിക്കാനാകാത്ത അഗാധമായി മാറുന്നതിന് മുമ്പ് അത് തടയുക എന്ന ഒരു ധാര്‍മ്മിക ഉത്തരവാദിത്തമുണ്ട്' എന്ന് സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ക്കൊപ്പം നടന്ന പ്രാര്‍ത്ഥനയ്ക്ക് ശേഷം മാര്‍പ്പാപ്പ പറഞ്ഞു.

ഇറാനുമായി യുദ്ധം നടക്കുമ്പോള്‍ ഗസ്സയില്‍ നൂറുകണക്കിന് ആളുകളെ കൊല്ലുകയും പരിക്കേല്‍പ്പിക്കുകയും ചെയ്യുന്നത് മനസ്സില്‍ സൂക്ഷിക്കണമെന്ന് റോമന്‍ കത്തോലിക്കാ സഭയുടെ തലവന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.


മധ്യ ഏഷ്യയിലെ സ്ഥിതിഗതികള്‍ ഭയാനകം. അന്താരാഷ്ട്ര സമൂഹത്തിലെ ഓരോ അംഗത്തിനും യുദ്ധത്തിന്റെ ദുരന്തം പരിഹരിക്കാനാകാത്ത അഗാധമായി മാറുന്നതിന് മുമ്പ് അത് തടയുക എന്ന ഒരു ധാര്‍മ്മിക ഉത്തരവാദിത്തമുണ്ട് : ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ


വത്തിക്കാന്‍: ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ യുഎസ് നടത്തിയ ആക്രമണത്തിനു പിന്നാലെ മധ്യ ഏഷ്യയിലെ സ്ഥിതിഗതികളില്‍ ആശങ്ക അറിയിച്ച് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ രംഗത്ത്.

മധ്യ ഏഷ്യയിലെ സ്ഥിതിഗതികള്‍ ഭയാനകമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

നയതന്ത്രം മാത്രമാണ് ഉത്തരവാദിത്തതോടെ മുന്നോട്ടു പോവാനുള്ള ഏക മാര്‍ഗമെന്ന് അദ്ദേഹം പറഞ്ഞു.

'അന്താരാഷ്ട്ര സമൂഹത്തിലെ ഓരോ അംഗത്തിനും യുദ്ധത്തിന്റെ ദുരന്തം പരിഹരിക്കാനാകാത്ത അഗാധമായി മാറുന്നതിന് മുമ്പ് അത് തടയുക എന്ന ഒരു ധാര്‍മ്മിക ഉത്തരവാദിത്തമുണ്ട്' എന്ന് സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ക്കൊപ്പം നടന്ന പ്രാര്‍ത്ഥനയ്ക്ക് ശേഷം മാര്‍പ്പാപ്പ പറഞ്ഞു.

ഇറാനുമായി യുദ്ധം നടക്കുമ്പോള്‍ ഗസ്സയില്‍ നൂറുകണക്കിന് ആളുകളെ കൊല്ലുകയും പരിക്കേല്‍പ്പിക്കുകയും ചെയ്യുന്നത് മനസ്സില്‍ സൂക്ഷിക്കണമെന്ന് റോമന്‍ കത്തോലിക്കാ സഭയുടെ തലവന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Tags

Share this story

From Around the Web