അവധിക്കൊപ്പം അറിവും:ഫ്‌ലൈ ഹൈ 2026 സ്മാര്‍ട്ട് സ്‌കില്‍ ക്യാമ്പ് ഏപ്രില്‍ 27,28,29
Updated: Apr 12, 2026, 15:30 IST
കുറവിലങ്ങാട്: എക്‌സിക്യൂട്ടീവ് ക്ലബ് കുട്ടികള്‍ക്കായി അവധിക്കാലത്ത് നടത്തുന്ന ഫ്‌ലൈ ഹൈ 2026 സ്മാര്‍ട്ട് സ്‌കില്‍ ക്യാമ്പ്'' ഈ വര്‍ഷവും ഏപ്രില്‍ 27,28,29 തീയതികളില്‍ എക്‌സിക്യൂട്ടീവ് ക്ലബ് ഹൗസില്‍ നടത്തപെടുന്നു.
കേരളത്തിലെ പ്രമുഖ ട്രെയിനര്‍ മാര്‍ ക്യാമ്പില്‍ ക്ലാസുകള്‍ നയിക്കുന്നു.
ദേവമാത കോളേജ് ചഇഇ വിഭാഗവും ആയി സഹകരിച്ചു അഡ്വെഞ്ചര്‍ സ്‌പോര്‍ട്‌സ്, ചൂണ്ടച്ചേരി എഞ്ചിനീയറിംഗ് കോളേജ് മായി ചേര്‍ന്നു സയന്‍സ് അഭിരുചി ക്ലാസ്, കോഴ കൃഷി ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരണത്തോടെ കൃഷി പാടം തുടങ്ങി കുട്ടികള്‍ക്ക് വേറിട്ട അനുഭവജ്ഞാനം പകരുന്ന ക്യാമ്പിന്
ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 കുട്ടികള്‍ക്ക് മാത്രം
പ്രവേശനം.
രജിസ്‌ട്രേഷന്‍:9995352084