വിശാഖപട്ടണത്ത് റിഫൈനറിയിൽ വന്തീപിടിത്തം
Nov 3, 2026, 01:58 IST
വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് റിഫൈനറിയിൽ വന്തീപിടിത്തം. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൻ്റെ വിശാഖപട്ടണത്തുള്ള റിഫൈനറിയിലാണ് തീപിടത്തമുണ്ടായത്.
സ്ഫോടനം നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ചു. അപകടത്തിൻ്റെ യഥാർത്ഥ കാരണം വ്യക്തമല്ല. തീ കെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നു.