സാമ്പത്തിക ഇടപാട് കേസ്: പിണറായി വിജയന്റെ വീട്ടില്‍ ഇ.ഡി. റെയ്ഡ്

 
4454

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. 

പിണറായി വിജയന്റെ മകള്‍ വീണാ വിജയനുമായി ബന്ധപ്പെട്ട എക്‌സാലോജിക് സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസിലാണ് ഇ.ഡിയുടെ നടപടി. പിണറായിയുടെ ബേക്കറി ജംഗ്ഷനിലുള്ള വാടക വീട്ടിലാണ് ഇഡി റെയ്ഡ് നടക്കുന്നത്. 

Tags

Share this story

From Around the Web