മൂല്യനിർണയ പിഴവ്: ആസൂത്രണ ബോർഡ് റാങ്ക് പട്ടിക റദ്ദാക്കാൻ പി.എസ്.സി തീരുമാനം
Jun 29, 2026, 15:40 IST
തിരുവനന്തപുരം: മൂല്യ നിർണയ പിഴവിൽ ആഭ്യന്തര വിജിലൻസ് അന്വേഷണം തീരുമാനിച്ച് പിഎസ്‍സി. ആസൂത്രണ ബോർഡിലേക്കുള്ള റാങ്ക് പട്ടിക പുതുക്കാനാണ് തീരുമാനം.