ആലപ്പുഴയില്‍ കായലില്‍ കുളിക്കാനിറങ്ങിയ പതിനൊന്നുകാരന്‍ മുങ്ങിമരിച്ചു, തൈക്കാട്ടുശ്ശേരി എംഡിയുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് രോഹിത്
Nov 25, 2026, 16:01 IST
ആലപ്പുഴ: കായലില്‍ കുളിക്കാനിറങ്ങിയ പതിനൊന്നുകാരന്‍ മുങ്ങിമരിച്ചു. തൈക്കാട്ടുശ്ശേരി പത്താം വാര്‍ഡില്‍ രതീഷിന്റെ മകന്‍ രോഹിത് മാങ്കൂട്ടത്തിലാണ് മരിച്ചത്. പള്ളിപ്പുറം കുന്നത്തുകടവിലായിരുന്നു അപകടം. തൈക്കാട്ടുശ്ശേരി എംഡിയുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് രോഹിത്.