മലയാറ്റൂര്‍ കുരിശുമുടിയില്‍ എട്ടാമിടം
എറണാകുളം: മലയാറ്റൂര്‍ കുരിശുമുടിയിലും മലയാറ്റൂര്‍ സെന്റ് തോമസ് ദേവാലയത്തിലും എട്ടാമിടം തിരുനാള്‍ തുടങ്ങി. ഏപ്രില്‍ 19ന് സമാപിക്കും. കുരിശുമുടി ദേവാലയത്തില്‍ നാളെ (ഏപ്രില്‍ 18) രാവിലെ 5.30, 7.30, 9.30, വൈകുന്നേരം 5.30 സമയങ്ങളില്‍ വിശുദ്ധ കുര്‍ബാനയും നൊവേനയും.
19ന് രാവിലെ 12.05, 5.30, 6.30 സമയങ്ങളില്‍ വിശുദ്ധ കുര്‍ബാന, വചനസന്ദേശം, നൊവേന, ലദീഞ്ഞ്. രാവിലെ 9ന് തിരുനാള്‍ കുര്‍ബാന, വചന സന്ദേശം, നൊവേന, പ്രദക്ഷിണം. ഉച്ചകഴിഞ്ഞ് മൂന്നിന് തിരുനാള്‍ സമാപനമായി കുരിശുമുടി പള്ളിയില്‍നിന്നും താഴത്തെ ദേവാലയത്തിലേക്ക് പൊന്‍പണം ഇറക്കും.
താഴത്തെ പള്ളിയില്‍ നാളെ (ഏപ്രില്‍ 18) രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന. വൈകുന്നേരം അഞ്ചിന് ആഘോഷമായ കുര്‍ബാന. തുടര്‍ന്ന് പ്രദക്ഷിണം, ലൈറ്റ്‌ഷോ.
19ന് രാവിലെ 5.30നും 7നും വിശുദ്ധ കുര്‍ബാന. 9.30 ന് തിരുനാള്‍ കുര്‍ബാന. വൈകുന്നേരം അഞ്ചിന് കുരിശുമുടി പള്ളിയില്‍നിന്നും പൊന്‍പണം എത്തും. 6ന് വിശുദ്ധ കുര്‍ബാന. രാത്രി 8ന് തിരുസ്വരൂപം എടുത്തുവയ്ക്കും. തുടര്‍ന്ന് തിരുനാള്‍ കൊടിയിറക്കും.