വിസ തട്ടിപ്പില്‍ എട്ട് ലക്ഷം നഷ്ടപ്പെട്ടു; മലയാളി യുവാവ് മലേഷ്യയില്‍ ജീവനൊടുക്കി, ആലുവ സ്വദേശി അനീഷാണ് മരിച്ചത്
Nov 18, 2026, 12:12 IST
കൊച്ചി: വിസ തട്ടിപ്പില്‍ മനംനൊന്ത് ആലുവ സ്വദേശിയായ അനീഷ് മലേഷ്യയില്‍ വെച്ച് ജീവനൊടുക്കി. എട്ട് ലക്ഷം രൂപയാണ് വിസയ്ക്കായി അനീഷ് ഏജന്റിന് നല്‍കിയിരുന്നത്. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശി ദീപകിനെതിരെ കുടുംബം പൊലീസില്‍ പരാതി നല്കി.