രാജസ്ഥാനിൽ വൈദ്യുതാഘാതമേറ്റ് എട്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം; അഞ്ച് പേർക്ക് പരിക്ക്

 
26272

ജയ്പുര്‍: രാജസ്ഥാനിൽ വൈദ്യുതാഘാതമേറ്റ് എട്ട് തൊഴിലാളികൾ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു.  രാജസ്ഥാനിലെ ജുൻജുനു ജില്ലയിലുള്ള ഉദയ്പുർവാതി മേഖലയിലെ ഛപോലി ഗ്രാമത്തിലാണ് സംഭവമുണ്ടായത്.

റോഡ് നിർമാണത്തിന് ഉപയോഗിക്കുന്ന യന്ത്രം ഹൈ ടെൻഷൻ ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്. 

സുരക്ഷാ വീഴ്ചയുണ്ടായി എന്നാരോപിച്ച് ഗ്രാമവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി.

Tags

Share this story

From Around the Web