മാന്നാനം ആശ്രമദൈവാലയത്തില്‍ എട്ടുനോമ്പാചരണം സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ
Aug 25, 2025, 20:54 IST

മാന്നാനം: മാന്നാനം ആശ്രമദൈവാലയത്തില്‍ എട്ടുനോമ്പാചരണം സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ നടക്കും.എല്ലാ ദിവസവും രാവിലെ 10 മണിക്ക് ആഘോഷമായ ജപമാല, 11 മണിക്ക് വിശുദ്ധ കുര്‍ബാന, എട്ടുനോമ്പു പ്രാര്‍ത്ഥന 1 മണി വരെ ആരാധന. ബ്രദര്‍ മാര്‍ട്ടിന്‍ പെരുമാലില്‍ ആരാധനയ്ക്ക് നേതൃത്വം നല്‍കും.