വീണ വിജയന്‍റെ അക്കൗണ്ടുകൾ മരവിപ്പിച്ച് ഇഡി; സ്ഥിര നിക്ഷേപ രേഖകൾ പിടിച്ചെടുത്തു

 
3222
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകൾ വീണ വിജയന്‍റെ അക്കൗണ്ടുകൾ മരവിപ്പിച്ച് ഇഡി. 
മാസപ്പടി കേസുമായി ബന്ധപ്പെട്ട് നടന്ന റെയ്ഡിന് പിന്നാലെയാണ് നടപടി.
വീണ വിജയന്‍റെ എച്ച്‌ഡിഎഫ്‌സി ബാങ്ക് അക്കൗണ്ട് ആണ് ഇഡി മരവിപ്പിച്ചത്. വീണയുടെ സ്ഥിരനിക്ഷേപത്തിന്‍റെ രേഖകളും പരിശോധനയിൽ ഇഡി പിടിച്ചെടുത്തിരുന്നു.
  പത്തോളം കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. തിരുവനന്തപുരത്തെ പിണറായി വിജയന്‍റെ വസതി, കണ്ണൂരിലെ വീട്, മുഹമ്മദ് റിയാസിന്‍റെ കോഴിക്കോട്ടെ വീട് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പരിശോധന.

Tags

Share this story

From Around the Web