‘ഇക്കോ ഫ്യൂച്ചര്‍’ കയാക്കിംഗ് സംഘടിപ്പിച്ചു

 
26262

കൊച്ചി: പരിസ്ഥിതി സൗഹൃദ ടൂറിസത്തിന്റെ പ്രാധാന്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കെ.സി.വൈ.എം. വരാപ്പുഴ അതിരൂപതയും കടമക്കുടി വാട്ടര്‍ വുള്‍ഫ് കയാക്കിംഗും സംയുക്തമായി ‘ഇക്കോ ഫ്യൂച്ചര്‍’ കയാക്കിംഗ് സംഘടിപ്പിച്ചു.

യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ടൂറിസം ഓര്‍ഗ നൈസേഷനിലെ വത്തിക്കാന്റെ സ്ഥിരം നിരീക്ഷകന്‍ മോണ്‍. ജെയ്ന്‍ മെന്റസ് പരിപാടി ഉദ്ഘാടനം ചെയ്തു.

 കെ.സി.വൈ.എം. വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പ്രമോട്ടര്‍ ഫാ. റാഫേല്‍ സ്റ്റിനില്‍ ചാണാശേരി, കടമക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Tags

Share this story

From Around the Web