'ഒരു നവ മാമോദീസാ അനുഭവമാണ് ഈസ്റ്റര്‍'. ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ ഈസ്റ്റര്‍ സന്ദേശം
Apr 16, 2025, 20:44 IST

ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ ഈസ്റ്റര്‍ സന്ദേശം കേള്‍ക്കാം
ഒരു നവ മാമോദീസാ അനുഭവമാണ് ഈസ്റ്ററെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. എല്ലാവര്‍ക്കും ഈസ്‌റര്‍ ആശംസകള്‍ നേര്‍ന്നു.