ചെസ്റ്റര്‍ഫീല്‍ഡ് സീറോ മലബാര്‍ മിഷനില്‍ ദുക്രാനാ തിരുനാള്‍ ഞായറാഴ്ച

 
chester


ചെസ്റ്റര്‍ഫീല്‍ഡ് സീറോ മലബാര്‍ മിഷനില്‍ ദുക്രാനാ തിരുനാള്‍ ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് കൊടികയറും. പ്രേസുദെന്തി വാഴ്ച്ച, തിരുനാള്‍ കുര്‍ബാന, പ്രദഷിണം, സ്നേഹവിരുന്ന്, കഴുന്ന് നേര്‍ച്ച.

പള്ളിയുടെ അഡ്രസ്

The HOLISPIRIT CHURCH,

STONELOW ROAD,

DRONFIELD,

S18 2EP.

Tags

Share this story

From Around the Web