സിഎസ്‌ഐ മദ്ധ്യ കേരള മഹായിടവക സ്ത്രീജനസംഖ്യത്തിന് പുതിയ നേതൃത്വം
May 31, 2026, 20:20 IST
മദ്ധ്യ കേരള മഹായിടവക സ്ത്രീജനസഖ്യത്തിന്റെ പുതിയ ജനറല്‍ സെക്രട്ടറിയായി ആനി കോശി ( പന്നിമറ്റം ഇടവക വികാരി റവ. എം. ഡി. കോശിയുടെ സഹധര്‍മ്മിണി) ചുമതലയേറ്റു. ട്രഷററായി ജയ അനു തോമസ് തുടരും.
ജനറല്‍ സെക്രട്ടറിയായി കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം മദ്ധ്യ കേരള മഹായിടവക സ്ത്രീജനസഖ്യത്തെ നയിച്ച ഡോ. ഗ്രെയ്സ് നിഷ നൈനാന്റെ സമര്‍പ്പിത ശുശ്രൂഷകള്‍ക്കായി ദൈവത്തിന് സ്‌തോത്രം അര്‍പ്പിക്കുന്നു.