സി.എസ്.ഐ മധ്യകേരള മഹായിടവകയിലെ സഭാശുശ്രൂഷകരുടെ അസോസിയേഷൻ യോഗവും കുടുംബസംഗമവും

 
Csi yue
സി.എസ്.ഐ മധ്യകേരള മഹായിടവകയിലെ സഭാശുശ്രൂഷകരുടെ അസോസിയേഷൻ യോഗവും കുടുംബസംഗമവും മെയ്‌ 16 ശനിയാഴ്ച തിരുവനന്തപുരം സി.എസ്.ഐ ക്രൈസ്റ്റ് ചർച്ചിന്റെ സെന്റിനറി ഹാളിൽ ഉദ്ഘാടനം ചെയ്തു. സഭാശുശ്രൂഷകരുടെ കുടുംബാംഗങ്ങളും പ്രസ്തുതയോഗത്തിൽ പങ്കെടുത്തു. 
മീറ്റിംഗ് നടത്തപ്പെട്ട സെന്റിനറി ഹാളിന്റെയും അന്നത്തെ ഭക്ഷണത്തിന്റെയും ക്രമീകരണം ക്രൈസ്റ്റ് ചർച്ച് ഇടവക പരിപൂർണമായി ഏറ്റെടുത്തു നിർവഹിച്ചു എന്നത് പ്രസ്താവ്യമാണ്. അതിനു ക്രമീകരണങ്ങൾ ചെയ്ത ഇടവകവികാരി റവ.അലക്സ്‌ പി ഉമ്മനോടും ചർച്ച് കമ്മിറ്റിയോടും ഉള്ള നന്ദി അറിയിക്കുന്നു. ഏറെ മനോഹരമായ ഒരു മീറ്റിംഗ് ആയിരുന്നു. ഈ മീറ്റിംഗ് ഏകോപിപ്പിച്ചു വിജയകരമാക്കുന്നതിൽ അക്ഷീണം പ്രയത്നിച്ച സഭാശുശ്രൂഷക അസോസിയേഷൻ ഭാരവാഹികളെ പ്രത്യേകം അഭിനന്ദിക്കുന്നു

Tags

Share this story

From Around the Web