വനിതാ ദിനത്തില്‍ വീട്ടമ്മമാര്‍ക്കായി പാചക പരിശീന ക്ലാസ്
 

 
kitchen

കുറവിലങ്ങാട്: സംതൃപ്തി  തുടക്കം അടുക്കളയില്‍ നിന്ന് എന്ന സന്ദേശവുമായി ലോക വനിതാ ദിനമായ മാര്‍ച്ച് 8  ഞായര്‍ വൈകുന്നേരം  4 മണിക്ക് കുറവിലങ്ങാട് എക്‌സ്‌ക്യൂട്ടീവ് ക്ലബ് ഹൗസില്‍ വച്ചു വീട്ടമ്മമാര്‍ക്കായി പ്രശസ്ത കിച്ചന്‍ ഉപകരണ നിര്‍മ്മിതാക്കളായ പ്രിസ്റ്റീജ്കമ്പനി യുടെ സഹകരണത്തോടെ ഒരു പാചക പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു.

പാചക എണ്ണയുടെ ഉപയോഗം കുറച്ച് ചിക്കന്‍ വിഭവങ്ങള്‍ എയര്‍ഫ്രയറില്‍ തയ്യാറാക്കുന്ന വിധങ്ങളും, കേക്ക് അനുബന്ധ പാചകങ്ങളും. ബ്ലെന്‍ഡര്‍ വഴി വിവിധ പഴച്ചാറുകള്‍ തയ്യാറാക്കുന്നത് തുടങ്ങി അടുക്കള ഉപകരണങ്ങളുടെ  വിവിധ ഉപയോഗ രീതികള്‍ പരിചയ പെടുത്തി കൊടുക്കുന്നു.

വീട്ടമ്മമാര്‍ക്കായി എക്‌സിക്യൂട്ടീവ് ക്ലബ് സംഘടിപ്പിക്കുന്ന ഈ ഡെമോസ്‌ട്രേഷന്‍ പ്രോഗ്രാമിലേക്ക് ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്ക് മാത്രം പ്രവേശനം.

Dr.Indira Rani,Chairperson
Executive club, Ladies Wing : 
 phone:91 94441 33090

Tags

Share this story

From Around the Web