പറക്കാല്‍ മിഷന്റെ ഭാഗമായി ശ്യാംനഗറില്‍ പുതുതായി പണികഴിപ്പിച്ച ദൈവാലയത്തിന്റെ പ്രതിഷ്ഠാശുശ്രൂഷ

 
Parakkal mission

പറക്കാല്‍ മിഷന്റെ ഭാഗമായി ശ്യാംനഗര്‍ എന്ന ഗ്രാമത്തില്‍ പുതുതായി പണികഴിപ്പിച്ച ദൈവാലയത്തിന്റെ പ്രതിഷ്ഠാശുശ്രൂഷ അഭിവന്ദ്യ മോസ്റ്റ് റവ. കെ. റൂബന്‍ മാര്‍ക്ക് ബിഷപ്പിനൊപ്പം  സി എസ് ഐ മദ്ധ്യകേരള മഹായിടവക റൈറ്റ് റവ ഡോ മലയില്‍ കോശി ചെറിയാനും ചേര്‍ന്ന് നിര്‍വ്വഹിച്ചു. 

മിഷന്റെ ഭാഗമായി പുതിയ ഒരു ഗ്രാമത്തില്‍ ആരംഭിച്ച പ്രവര്‍ത്തനത്തിന്റെ ഫലമായി അതിമനോഹരമായാണ് പ്രസ്തുത നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 

പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല നേതൃത്വം നല്‍കുന്നത് മിഷണറി റവ. പ്രതീഷ് ബാബു കുര്യന്‍, സിസ്റ്റര്‍ അന്ന ജോണ്‍ എന്നിവരാണ്.

Tags

Share this story

From Around the Web