സംസ്ഥാനം നാളെ മുതൽ വീണ്ടും ഇരുട്ടിലേക്കെന്ന് ആശങ്ക; ഹിമാചലിൽ നിന്ന് ഇനി വൈദ്യുതി കിട്ടില്ല, തത്സമയ വിപണിയിൽ വൈദ്യുതിയില്ലെങ്കിൽ നിയന്ത്രണത്തിന് സാധ്യത

 
Kseb

തിരുവനന്തപുരം: തത്സമയ വിപണയിൽ നിന്ന് വൈദ്യുതി കിട്ടിയില്ലെങ്കിൽ നാളെ മുതൽ ലോഡ് ഷെഡ്ഡിങ് സാധ്യത.

ഇന്നു മുതൽ ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി കിട്ടില്ല.

 എന്നാൽ ഇന്ന് അവധിയായതിൽ ഉപയോഗം കുറവായിരിക്കുന്ന കണക്കു കൂട്ടലിലാണ് കെഎസ്ഇബി.

Tags

Share this story

From Around the Web