ചികിത്സക്കായി മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക്
Jul 4, 2025, 15:07 IST

തിരുവനന്തപുരം: ചികിത്സക്കായി മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക് തിരിക്കും.
ദുബൈ വഴി അമേരിക്കയിലേക്ക് പോകും. ഒരാഴ്ച നീളുന്ന ചികിത്സക്കാണ് മുഖ്യമന്ത്രി പോകുന്നത്.
മുമ്പും ചികിത്സാ ആവശ്യങ്ങള്‍ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയിരുന്നു