ബിരിയാണിയില്‍ ചിക്കന്‍ കുറഞ്ഞു; പൊലീസ് സ്റ്റേഷനിലെ വിരമിക്കല്‍ പാര്‍ട്ടിയില്‍ തമ്മില്‍ത്തല്ല്. ഒരാള്‍ക്ക് തലയ്ക്ക് പരിക്ക്

police

കൊച്ചി:പൊലീസ് സ്റ്റേഷനിലെ വിരമിക്കല്‍ പാര്‍ട്ടിയില്‍ തമ്മില്‍ത്തല്ല്. ബിരിയാണിയില്‍ ചിക്കന്‍ കുറഞ്ഞു പോയതിനാണ് ഹോം ഗാര്‍ഡുകള്‍ തമ്മില്‍ തല്ലിയത്. എറണാകുളം പള്ളുരുത്തി സ്റ്റേഷനു മുന്നിലായിരുന്നു സംഭവം.

പരുക്കേറ്റ ഒരാളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോര്‍ജ്, രാധാകൃഷ്ണന്‍ എന്നീ ഹോം ഗാര്‍ഡുകള്‍ക്കാണ് പരുക്കേറ്റത്. തലയ്ക്ക് പരുക്കേറ്റ രാധാകൃഷ്ണനെ ആണ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ബിരിയാണിയില്‍ ചിക്കന്‍ കുറഞ്ഞു; പൊലീസ് സ്റ്റേഷനിലെ വിരമിക്കല്‍ പാര്‍ട്ടിയില്‍ തമ്മില്‍ത്തല്ല്

കൊച്ചി:പൊലീസ് സ്റ്റേഷനിലെ വിരമിക്കല്‍ പാര്‍ട്ടിയില്‍ തമ്മില്‍ത്തല്ല്. ബിരിയാണിയില്‍ ചിക്കന്‍ കുറഞ്ഞു പോയതിനാണ് ഹോം ഗാര്‍ഡുകള്‍ തമ്മില്‍ തല്ലിയത്. എറണാകുളം പള്ളുരുത്തി സ്റ്റേഷനു മുന്നിലായിരുന്നു സംഭവം.

പരുക്കേറ്റ ഒരാളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോര്‍ജ്, രാധാകൃഷ്ണന്‍ എന്നീ ഹോം ഗാര്‍ഡുകള്‍ക്കാണ് പരുക്കേറ്റത്. തലയ്ക്ക് പരുക്കേറ്റ രാധാകൃഷ്ണനെ ആണ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Tags

Share this story

From Around the Web