ചെറുപുഷ്‌പ മിഷൻ ലീഗ് സംസ്ഥാന പ്രവർത്തന വർഷ ഉദ്ഘാടനം നടത്തി

 
233

കൊച്ചി: ചെറുപുഷ്‌പ മിഷൻ ലീഗ് സംസ്ഥാന പ്രവർത്തനവർഷ ഉദ്ഘാടനവും മാർഗരേഖ പ്രകാശനവും കൊച്ചി പെരുമ്പടപ്പിൽ ബിഷപ്പ് ഡോ. ആൻ്റണി വാലുങ്കൽ നിർവഹിച്ചു.

സംസ്ഥാന പ്രസിഡൻ്റ് രഞ്ജിത്ത് മുതുപ്ലാക്കൽ അധ്യക്ഷത വഹിച്ചു. ഡയറക്‌ടർ ഫാ. ഷിനോജ് പുന്നക്കൽ, ഫാ. ടോമി ചമ്പക്കാട്ട്, അന്തർദേശീയ പ്രസിഡൻ്റ് ഡേവിസ് വല്ലൂരാൻ, ദേശീയ പ്രസിഡന്റ് സുജി പുല്ലുകാട്ട്, ശരത് ബാവക്കാട്ട്, രൂപത പ്രസിഡന്റ് കെ.വി. ജിതിൻ, സാന്താക്രൂസ് ശാഖാ പ്രസിഡന്റ് സൂസൻ റിൻസി, സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ലിഷ വർഗീസ്, സംസ്ഥാന വൈസ് ഡയറക്‌ടർ ഫാ. ജിതിൻ വേലിക്ക കത്ത്, അന്തർദേശീയ സെക്രട്ടറി ബിനോയി പള്ളിപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Tags

Share this story

From Around the Web