ചെറുപുഷ്പ മിഷന്‍ ലീഗ് സംസ്ഥാന പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം നടത്തി

 
cherupusha



കൊച്ചി: ചെറുപുഷ്പ മിഷന്‍ ലീഗ് സംസ്ഥാന പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും മാര്‍ഗരേഖ പ്രകാശനവും കൊച്ചി പെരുമ്പടപ്പില്‍ ബിഷപ്പ് ഡോ. ആന്റണി വാലുങ്കല്‍ നിര്‍വഹിച്ചു. സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് മുതുപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു. 

ഡയറക്ടര്‍ ഫാ. ഷിനോജ് പുന്നക്കല്‍, ഫാ. ടോമി ചമ്പക്കാട്ട്, അന്തര്‍ദേശീയ പ്രസിഡന്റ് ഡേവിസ് വല്ലൂരാന്‍, ദേശീയ പ്രസിഡന്റ് സുജി പുല്ലുകാട്ട്, ശരത് ബാവക്കാട്ട്, രൂപത പ്രസിഡന്റ് കെ.വി. ജിതിന്‍, സാന്താക്രൂസ് ശാഖാ പ്രസിഡന്റ് സൂസന്‍ റിന്‍സി, സംസ്ഥാന ജോയിന്റ് സെക്രട്ടറി ലിഷ വര്‍ഗീസ്, സംസ്ഥാന വൈസ് ഡയറക്ടര്‍ ഫാ. ജിതിന്‍ വേലിക്ക കത്ത്, അന്തര്‍ദേശീയ സെക്രട്ടറി ബിനോയി പള്ളിപ്പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Tags

Share this story

From Around the Web