കേരള റീജനൽ സൺഡേസ്കൂൾ താലന്തുത്സവത്തിൽ മധ്യകേരള മഹായിടവകയ്ക്ക് കിരീടനേട്ടം; തുടർച്ചയായി രണ്ടാം തവണയും ഒന്നാം സ്ഥാനം
May 12, 2026, 22:09 IST
സി.എസ്.ഐ. കേരള റീജിയനിലെ അഞ്ച് മഹായിടവകകൾ മാറ്റുരച്ച സൺഡേ സ്കൂൾ താലന്തോത്സവത്തിൽ സി.എസ്.ഐ. മധ്യകേരള മഹായിടവക *ഒന്നാം സ്ഥാനം നേടി.* തുടർച്ചയായി രണ്ടാം തവണയാണ് മധ്യകേരള മഹായിടവക ഒന്നാം സ്ഥാനം നേടുന്നത്
സി.എസ്.ഐ. കൊല്ലം-കൊട്ടാരക്കര മഹായിടവകയുടെ കീഴിലുള്ള ആറ്റിങ്ങൽ സിസ്റ്റർ എലിസബത്ത് ജോയൽ സി.എസ്.ഐ. ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വെച്ച് കേരളത്തിലെ അഞ്ച് സി.എസ്.ഐ. മഹായിടവകകളിൽ നിന്നായി എത്തിയ നൂറുകണക്കിന് പ്രതിഭകൾ വിവിധ കലാമത്സരങ്ങളിൽ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ചു. *89 പോയിന്റ് നേടിയാണ് മധ്യകേരള മഹായിടവക ഒന്നാം സ്ഥാനം നേടിയത്.* ചലച്ചിത്ര താരം നോബി മർക്കോസ് സമ്മാനങ്ങൾ വിതരണം ചെയ്തു.
ഏഴുമറ്റൂർ സഭയിലെ കുമാരി ആഷ്മി സിബി കലാതിലകമായി തെരഞ്ഞെടുക്കപ്പെട്ടു.