കർമ്മേൽ മലങ്കര ഇവൻജലിക്കൽ കുവൈത്ത് ഇടവക പിക്നിക് സംഘടിപ്പിച്ചു
Dec 14, 2025, 22:25 IST
കുവൈത്ത് സിറ്റി : കാർമ്മേൽ മലങ്കര ഇവൻജലിക്കൽ കുവൈത്ത് ഇടവകയുടെ ഈ വർഷത്തെ പിക്നിക് കബ്‌ദിൽ നടന്നു. ഇടവക അംഗങ്ങൾക്കായി വിവിധ ഗെയിംസ് ഒരുക്കി. ഇടവക അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടത്തപ്പെട്ടു. പിക്‌നിക് കൺവീനർ ആയി സോണറ് ജസ്റ്റിനും ജോയിന്റ് കൺവീനർ ആയി രാഗിൽ രാജ്, ഇടവക സെക്രട്ടറി മൃദുൻ ജോർജ്, വൈസ് പ്രസിഡന്റ് ജോസ് തോമസ്, ലേഡി സെക്രട്ടറി ഷിജി ഡേവിസ്, ഇടവക കമ്മിറ്റി അംഗങ്ങൾ ആയ ജോൺസൻ മാത്യു, ജിതിൻ എബ്രഹാം, ജേക്കബ് ഷാജി, ഡെയ്സി വിക്ടർ, ബിന്ദു, സിനിമോൾ, ജെമിനി എന്നിവർ വേണ്ട ക്രമീകരണങ്ങൾ ചെയ്തു