കാല്‍വരി പ്രയര്‍ ഫെല്ലോഷിപ്പ് ഒരുക്കുന്ന സുവിശേഷ മഹായോഗം മെയ്യ് 23 നു മുതല്‍ മെയ്യ് 30 വരെ

 
Calvary

കാല്‍വരി പ്രയര്‍ ഫെല്ലോഷിപ്പ് ഒരുക്കുന്ന സുവിശേഷ മഹായോഗം 2026 മെയ്യ് 23 നു മുതല്‍ മെയ്യ് 30 വരെ യുകെയുടെ വിവിധ സ്ഥലങ്ങളില്‍ വച്ച് നടത്തുന്നു. മെയ് 23ന് ബെല്‍ഫാസ്റ്റിലും, 24ന് ലിവര്‍പൂളിലും, 25ന് യോര്‍ക്കിലും, 26ന് നോട്ടിങ്ഹാമിലും 28ന് ബെഡ്‌ഫോര്‍ഡിലും, 29ന് മെയ്ഡ്‌സ്‌റ്റോണിലും, 30ന് ലണ്ടനിലുമാണ് പരിപാടി നടക്കുന്നത്.

വിവരങ്ങള്‍ക്ക്: 07862282860, 07846887443

Tags

Share this story

From Around the Web