സി. എസ്. ഐ. മദ്ധ്യ കേരളം മഹായിടവക സ്ത്രീജനസഖ്യത്തിന്റെ നേതൃത്വത്തില്‍ സിങ് ഹോസാനാ സംഗീത സായാഹ്നം 21 ന്

 
sing hosanna



കോട്ടയം: സി. എസ്. ഐ. മദ്ധ്യ കേരളം മഹായിടവക സ്ത്രീജനസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ നോമ്പുകാല സംഗീത സായാഹ്നം 21 ന് ഉച്ചയ്ക്ക് 2.00 മണിക്ക് കോട്ടയം സി. എസ്. ഐ. ഹോളി ട്രിനിറ്റി കത്തീഡ്രല്‍ ദൈവാലയത്തില്‍ നടക്കും. ശ്രുതി സ്‌കൂള്‍ ഓഫ് ലിറ്റര്‍ജിക്കല്‍ മ്യൂസിക് ഡീന്‍, വെരി റവ. ഡോ. എം. പി. ജോര്‍ജ് കോര്‍ എപ്പിസ്‌കോപ്പ മുഖ്യസന്ദേശം നല്‍കും.
 

Tags

Share this story

From Around the Web