കായംകുളം ബിഷപ്പ് മൂര്‍ വിദ്യാപീഠില്‍ ടര്‍ഫും പുതിയ പ്രവേശന  കവാടവും ഉദ്ഘാടനം ചെയ്തു

 
Sabu kosy cheriyan

കായംകുളം : കായംകുളം ബിഷപ്പ് മൂര്‍ വിദ്യാപീഠില്‍  സിഎസ് ഐ മദ്ധ്യകേരള മഹായിടവക ബിഷപ്പ് റവ.ഡോ മലയില്‍ സാബു കോശി ചെറിയാന്‍ സ്‌തോത്രശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി.

 
സ്‌കൂളിലേക്ക് പുതുതായി വാങ്ങിച്ച ബസ്, നവീകരിച്ച ബര്‍സാര്‍ ഓഫീസ്, മാത്ത്‌സ് ലാബ്, ലാംഗ്വേജ് ലാബ്, പുതുതായി പണികഴിപ്പിച്ച വെയ്റ്റിംഗ് റൂം എന്നിവ പ്രതിഷ്ഠിച്ച് സ്‌കൂള്‍ ഉപയോഗത്തിനായി വേര്‍തിരിച്ചു. 

അതോടൊപ്പം  പുതുതായി ആരംഭിച്ച ടര്‍ഫും പുതിയ പ്രവേശന  കവാടവും ഉദ്ഘാടനം ചെയ്തു.

Tags

Share this story

From Around the Web