ബര്‍മിങാം സെന്റ്: സൈമണ്‍സ് ക്നാനായ ഇടവകയുടെ പുതിയ പള്ളിയില്‍ നാളെ ഓശാന ശുശ്രൂഷ നടക്കും

 
Ui
ബര്‍മിങാമില്‍ സെന്റ്: സൈമണ്‍സ് ക്നാനായ ഇടവക സ്വന്തമായി വാങ്ങിയ പുതിയ പള്ളിയില്‍ വെച്ച് ഈ വര്‍ഷത്തെ ഓശാന , പെസഹ, ദുഃഖവെള്ളി, ഈസ്റ്റര്‍, ശുശ്രൂഷകള്‍ നടത്തപ്പെടുന്നു. ശുശ്രൂഷകള്‍ക്ക് വികാരി ഫാ: സജി എബ്രഹാം കൊച്ചേത്ത് മുഖ്യകാര്‍മികത്വം വഹിക്കും.

Tags

Share this story

From Around the Web