ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് പള്ളിയുടെ യുവജന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ  രക്തദാന ക്യാമ്പ് നടത്തി

 
blood doantion
ബഹ്‌റൈൻ :ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് പള്ളിയുടെ യുവജന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ  വെള്ളിയാഴ്ച സൽമാനിയ ബ്ലഡ് ബാങ്കുമായി സഹകരിച്ച്  രക്തദാന ക്യാമ്പ് നടത്തി. വികാരി വന്ദ്യ സ്ലീബാ പോൾ കോറെപിസ്കോപ്പായുടെയും യൂത്ത് അസോസിയേഷൻ പ്രവർത്തകരുടെയും നേതൃത്വത്തിൽ 70 ഓളം ഇടവക അംഗങ്ങൾ രക്തം ദാനം നൽകി.

Tags

Share this story

From Around the Web