മോശം കാലാവസ്ഥ; നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാൻ വിജയ് കേരളത്തിലെത്തില്ല

 
27272

കോയമ്പത്തുർ: കാലാവസ്‌ഥ മോശമായതിനെത്തുടർന്ന് കല്യാൺ ജ്വല്ലേഴ്സിന്‍റെ നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാൻ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കേരളത്തിലെത്തില്ല.

കോയമ്പത്തൂരിൽനിന്നായിരുന്നു വിജയ് തൃശൂരിലേക്ക് എത്തേണ്ടിയിരുന്നത്. എന്നാൽ ഇവിടെ കനത്ത മഴ തുടരുന്നതാണ് യാത്ര റദ്ദു ചെയ്യാനുള്ള കാരണം. തൃശൂരിലേക്കുള്ള ഹെലികോപ്റ്റർ യാത്ര റദ്ദാക്കിയ വിജയ് പ്രത്യേക വിമാനത്തിൽ ചെന്നൈയിലേക്ക് മടങ്ങി.

Tags

Share this story

From Around the Web